രാജ്യ തലസ്ഥാനത്ത് രണ്ട് ഭീകരർ എത്തിയതായി സംശയം | Oneindia Malayalam

2018-11-21 147

Delhi Police release photos of two terrorist suspected to be in the city
രാജ്യ തലതലസ്ഥാനത്ത് രണ്ട് ഭീകരർ എത്തിയതായി സൂചന. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ ദില്ലി പോലീസ് പുറത്തുവിട്ടു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. പഹാട് ഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ നമ്പറും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.

Videos similaires